Skip to content
ThuthiThuthiThuthi
Job · chapter 15 · verse 24

Job 15:24 in Malayalam

കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.

Kashtavum vyaakulavum avane arattunnu; patekkorungngiya raajaavennapole avane aakramikkunnu.

Job 15:24 in English

King James Version (KJV)
Trouble and anguish shall make him afraid; they shall prevail against him, as a king ready to the battle.
World English Bible (WEB)
Distress and anguish make him afraid. They prevail against him, as a king ready to the battle.
American Standard Version (ASV)
Distress and anguish make him afraid; They prevail against him, as a king ready to the battle.
Bible in Basic English (BBE)
He is greatly in fear of the dark day, trouble and pain overcome him:
Darby Translation (DBY)
Distress and anguish make him afraid; they prevail against him, as a king ready for the battle.
Webster's Bible (WBS)
Trouble and anguish shall make him afraid; they shall prevail against him, as a king ready to the battle.
Young's Literal Translation (YLT)
Terrify him do adversity and distress, They prevail over him As a king ready for a boaster.

Read in context

  1. 22അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.
  2. 23അവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനർത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവൻ അറിയുന്നു.
  3. 24കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.
  4. 25അവൻ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സർവ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ.
  5. 26തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവൻ ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു.
Read all of Job 15

Cross references

Original words (Hebrew)

Job 15:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.