Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 143

Psalm 119:143 in Malayalam

കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.

Kashtavum sangkatavum enne pitichchirikkunnu; engkilum ninte kalpanakal ente pramodamaakunnu.

Psalm 119:143 in English

King James Version (KJV)
Trouble and anguish have taken hold on me: [yet] thy commandments [are] my delights.
World English Bible (WEB)
Trouble and anguish have taken hold of me. Your commandments are my delight.
American Standard Version (ASV)
Trouble and anguish have taken hold on me; [Yet] thy commandments are my delight.
Bible in Basic English (BBE)
Pain and trouble have overcome me: but your teachings are my delight.
Darby Translation (DBY)
Trouble and anguish have taken hold upon me: thy commandments are my delights.
Webster's Bible (WBS)
Trouble and anguish have taken hold on me: [yet] thy commandments [are] my delights.
Young's Literal Translation (YLT)
Adversity and distress have found me, Thy commands [are] my delights.

Read in context

  1. 141ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.
  2. 142നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
  3. 143കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.
  4. 144നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.
  5. 145ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:143 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.