Job · chapter 15 · verse 33
Job 15:33 in Malayalam
മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിർക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.
Muntirivallipole avan pinychu utirkkum; olivuvrukshampole poo pozhikkum.
Job 15:33 in English
- King James Version (KJV)
- He shall shake off his unripe grape as the vine, and shall cast off his flower as the olive.
- World English Bible (WEB)
- He will shake off his unripe grape as the vine, and will cast off his flower as the olive tree.
- American Standard Version (ASV)
- He shall shake off his unripe grape as the vine, And shall cast off his flower as the olive-tree.
- Bible in Basic English (BBE)
- He is like a vine whose grapes do not come to full growth, or an olive-tree dropping its flowers.
- Darby Translation (DBY)
- He shall shake off his unripe grapes as a vine, and shall cast his flower as an olive.
- Webster's Bible (WBS)
- He shall shake off his unripe grape as the vine, and shall cast off his flower as the olive.
- Young's Literal Translation (YLT)
- He shaketh off as a vine his unripe fruit, And casteth off as an olive his blossom.
Read in context
- 31അവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും.
- 32അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല.
- 33മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിർക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.
- 34വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീക്കിരയാകും.
- 35അവർ കഷ്ടത്തെ ഗർഭം ധരിച്ചു അനർത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.
Cross references
- Deuteronomy 28:39–40 ആവർത്തനം 28:39–40നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല. ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.
- Revelation 6:13 വെളിപ്പാട് 6:13അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.
- Isaiah 33:9 യെശയ്യാവ് 33:9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.