Skip to content
ThuthiThuthiThuthi
Job · chapter 17 · verse 13

Job 17:13 in Malayalam

ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.

Nyaano paataalatte ente veetaayi prateekshikkunnu; iruttil nyaan ente kitakka virichchirikkunnu.

Job 17:13 in English

King James Version (KJV)
If I wait, the grave [is] mine house: I have made my bed in the darkness.
World English Bible (WEB)
If I look for Sheol as my house, if I have spread my couch in the darkness,
American Standard Version (ASV)
If I look for Sheol as my house; If I have spread my couch in the darkness;
Bible in Basic English (BBE)
If I am waiting for the underworld as my house, if I have made my bed in the dark;
Darby Translation (DBY)
If I wait, Sheol is my house; I spread my bed in the darkness:
Webster's Bible (WBS)
If I wait, the grave [is] my house: I have made my bed in the darkness.
Young's Literal Translation (YLT)
If I wait — Sheol [is] my house, In darkness I have spread out my couch.

Read in context

  1. 11എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗം വന്നു.
  2. 12അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.
  3. 13ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.
  4. 14ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
  5. 15അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും?
Read all of Job 17

Cross references

Original words (Hebrew)

Job 17:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.