Job · chapter 19 · verse 15
Job 19:15 in Malayalam
എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്കു പരദേശിയായ്തോന്നുന്നു.
Ente veettil paarkkunnavarum ente daasikalum enne anyanaayennunnu; nyaan avarkku paradeshiyaaytonnunnu.
Job 19:15 in English
- King James Version (KJV)
- They that dwell in mine house, and my maids, count me for a stranger: I am an alien in their sight.
- World English Bible (WEB)
- Those who dwell in my house and my maids consider me a stranger. I am an alien in their sight.
- American Standard Version (ASV)
- They that dwell in my house, and my maids, count me for a stranger: I am an alien in their sight.
- Bible in Basic English (BBE)
- I am strange to my women-servants, and seem to them as one from another country.
- Darby Translation (DBY)
- The sojourners in my house and my maids count me as a stranger; I am an alien in their sight.
- Webster's Bible (WBS)
- They that dwell in my house, and my maids, count me for a stranger: I am an alien in their sight.
- Young's Literal Translation (YLT)
- Sojourners of my house and my maids, For a stranger reckon me: An alien I have been in their eyes.
Read in context
- 13അവർ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്കു അന്യരായിത്തീർന്നു.
- 14എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
- 15എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്കു പരദേശിയായ്തോന്നുന്നു.
- 16ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.
- 17എന്റെ ശ്വാസം എന്റെ ഭാര്യക്കു അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്കു അറെപ്പും ആയിരിക്കുന്നു.
Cross references
- Job 31:31–32 ഇയ്യോബ് 31:31–32അവന്റെ മേശെക്കൽ മാംസംതിന്നു തൃപ്തി വരാത്തവർ ആർ എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -
- Psalm 123:3 സങ്കീർത്തനങ്ങൾ 123:3യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.