Job · chapter 19 · verse 17
Job 19:17 in Malayalam
എന്റെ ശ്വാസം എന്റെ ഭാര്യക്കു അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്കു അറെപ്പും ആയിരിക്കുന്നു.
Ente shvaasam ente bhaaryakku asahyavum ente yaachana ente utappirannavarkku areppum aayirikkunnu.
Job 19:17 in English
- King James Version (KJV)
- My breath is strange to my wife, though I intreated for the children’s [sake] of mine own body.
- World English Bible (WEB)
- My breath is offensive to my wife. I am loathsome to the children of my own mother.
- American Standard Version (ASV)
- My breath is strange to my wife, And my supplication to the children of mine own mother.
- Bible in Basic English (BBE)
- My breath is strange to my wife, and I am disgusting to the offspring of my mother's body.
- Darby Translation (DBY)
- My breath is strange to my wife, and my entreaties to the children of my [mother's] womb.
- Webster's Bible (WBS)
- My breath is strange to my wife, though I entreated for the children's [sake] of my own body.
- Young's Literal Translation (YLT)
- My spirit is strange to my wife, And my favours to the sons of my [mother's] womb.
Read in context
- 15എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്കു പരദേശിയായ്തോന്നുന്നു.
- 16ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.
- 17എന്റെ ശ്വാസം എന്റെ ഭാര്യക്കു അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്കു അറെപ്പും ആയിരിക്കുന്നു.
- 18പിള്ളരും എന്നെ നിരസിക്കുന്നു; ഞാൻ എഴുന്നേറ്റാൽ അവർ എന്നെ കളിയാക്കുന്നു.
- 19എന്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു.
Cross references
- Job 2:9–10 ഇയ്യോബ് 2:9–10അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു. അവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.
- Job 17:1 ഇയ്യോബ് 17:1എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.