Skip to content
ThuthiThuthiThuthi
Job · chapter 19 · verse 14

Job 19:14 in Malayalam

എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.

Ente bandhujanam ozhinynyumaari; ente utta snehitanmaar enne marannukalanynyu.

Job 19:14 in English

King James Version (KJV)
My kinsfolk have failed, and my familiar friends have forgotten me.
World English Bible (WEB)
My relatives have gone away. My familiar friends have forgotten me.
American Standard Version (ASV)
My kinsfolk have failed, And my familiar friends have forgotten me.
Bible in Basic English (BBE)
My relations and my near friends have given me up, and those living in my house have put me out of their minds.
Darby Translation (DBY)
My kinsfolk have failed, and my known friends have forgotten me.
Webster's Bible (WBS)
My kinsmen have failed, and my familiar friends have forgotten me.
Young's Literal Translation (YLT)
Ceased have my neighbours And my familiar friends have forgotten me,

Read in context

  1. 12അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.
  2. 13അവർ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്കു അന്യരായിത്തീർന്നു.
  3. 14എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
  4. 15എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്കു പരദേശിയായ്തോന്നുന്നു.
  5. 16ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു.
Read all of Job 19

Cross references

Original words (Hebrew)

Job 19:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.