Skip to content
ThuthiThuthiThuthi
Job · chapter 19 · verse 22

Job 19:22 in Malayalam

ദൈവം എന്ന പോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു?

Daivam enna pole ningngalum enne upadravikkunnatentu? Ente maansam tinnu truptivaraattatu entu?

Job 19:22 in English

King James Version (KJV)
Why do ye persecute me as God, and are not satisfied with my flesh?
World English Bible (WEB)
Why do you persecute me as God, and are not satisfied with my flesh?
American Standard Version (ASV)
Why do ye persecute me as God, And are not satisfied with my flesh?
Bible in Basic English (BBE)
Why are you cruel to me, like God, for ever saying evil against me?
Darby Translation (DBY)
Why do ye persecute me as God, and are not satisfied with my flesh?
Webster's Bible (WBS)
Why do ye persecute me as God, and are not satisfied with my flesh?
Young's Literal Translation (YLT)
Why do you pursue me as God? And with my flesh are not satisfied?

Read in context

  1. 20എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ ഞാൻ ശേഷിച്ചിരിക്കുന്നു.
  2. 21സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.
  3. 22ദൈവം എന്ന പോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു?
  4. 23അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു.
  5. 24അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു.
Read all of Job 19

Cross references

Original words (Hebrew)

Job 19:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.