Skip to content
ThuthiThuthiThuthi
Job · chapter 19 · verse 21

Job 19:21 in Malayalam

സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.

Snehitanmaare, ennotu krupa tonnename, krupa tonnename; daivattinte kai enne tottirikkunnu.

Job 19:21 in English

King James Version (KJV)
Have pity upon me, have pity upon me, O ye my friends; for the hand of God hath touched me.
World English Bible (WEB)
“Have pity on me. Have pity on me, you my friends, for the hand of God has touched me.
American Standard Version (ASV)
Have pity upon me, have pity upon me, O ye my friends; For the hand of God hath touched me.
Bible in Basic English (BBE)
Have pity on me, have pity on me, O my friends! for the hand of God is on me.
Darby Translation (DBY)
Have pity upon me, have pity upon me, ye my friends; for the hand of God hath touched me.
Webster's Bible (WBS)
Have pity upon me, have pity upon me, O ye my friends; for the hand of God hath touched me.
Young's Literal Translation (YLT)
Pity me, pity me, ye my friends, For the hand of God hath stricken against me.

Read in context

  1. 19എന്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു.
  2. 20എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ ഞാൻ ശേഷിച്ചിരിക്കുന്നു.
  3. 21സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.
  4. 22ദൈവം എന്ന പോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു?
  5. 23അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു.
Read all of Job 19

Cross references

Original words (Hebrew)

Job 19:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.