Skip to content
ThuthiThuthiThuthi
Job · chapter 19 · verse 24

Job 19:24 in Malayalam

അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു.

Avaye irimpaaniyum eeyavunkontu paarayil sadaakaalattekku kottivechchengkil kollaayirunnu.

Job 19:24 in English

King James Version (KJV)
That they were graven with an iron pen and lead in the rock for ever!
World English Bible (WEB)
That with an iron pen and lead they were engraved in the rock forever!
American Standard Version (ASV)
That with an iron pen and lead They were graven in the rock for ever!
Bible in Basic English (BBE)
And with an iron pen and lead be cut into the rock for ever!
Darby Translation (DBY)
That with an iron style and lead they were graven in the rock for ever!
Webster's Bible (WBS)
That they were graven with an iron pen in lead, in the rock for ever!
Young's Literal Translation (YLT)
With a pen of iron and lead — For ever in a rock they may be hewn.

Read in context

  1. 22ദൈവം എന്ന പോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു?
  2. 23അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു.
  3. 24അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു.
  4. 25എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
  5. 26എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
Read all of Job 19

Cross references

Original words (Hebrew)

Job 19:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.