Skip to content
ThuthiThuthiThuthi
Job · chapter 19 · verse 7

Job 19:7 in Malayalam

അയ്യോ, ബലാല്ക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾപ്പോരില്ല; രക്ഷെക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.

Ayyo, balaalkkaaram ennu nyaan nilavilikkunnu; kelpporilla; rakshekkaayi nyaan murayitunnu; nyaayam kittunnatumilla.

Job 19:7 in English

King James Version (KJV)
Behold, I cry out of wrong, but I am not heard: I cry aloud, but [there is] no judgment.
World English Bible (WEB)
“Behold, I cry out of wrong, but I am not heard. I cry for help, but there is no justice.
American Standard Version (ASV)
Behold, I cry out of wrong, but I am not heard: I cry for help, but there is no justice.
Bible in Basic English (BBE)
Truly, I make an outcry against the violent man, but there is no answer: I give a cry for help, but no one takes up my cause.
Darby Translation (DBY)
Behold, I cry out of wrong, and I am not heard; I cry aloud, but there is no judgment.
Webster's Bible (WBS)
Behold, I cry out of wrong, but I am not heard: I cry aloud, but [there is] no judgment.
Young's Literal Translation (YLT)
Lo, I cry out — violence, and am not answered, I cry aloud, and there is no judgment.

Read in context

  1. 5നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ചു എന്റെ അപമാനത്തെക്കുറിച്ചു എന്നെ ആക്ഷേപിക്കുന്നു എങ്കിൽ
  2. 6ദൈവം എന്നെ മറിച്ചുകളഞ്ഞു തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിൻ.
  3. 7അയ്യോ, ബലാല്ക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾപ്പോരില്ല; രക്ഷെക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.
  4. 8എനിക്കു കടന്നുകൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.
  5. 9എന്റെ തേജസ്സു അവൻ എന്റെമേൽ നിന്നു ഊരിയെടുത്തു; എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.
Read all of Job 19

Cross references

Original words (Hebrew)

Job 19:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.