Skip to content
ThuthiThuthiThuthi
Job · chapter 30 · verse 20

Job 30:20 in Malayalam

ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റുനില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.

Nyaan ninnotu nilavilikkunnu; nee uttaram arulunnilla; nyaan ezhunnettunilkkunnu; nee enne turichchunokkunnateyullu.

Job 30:20 in English

King James Version (KJV)
I cry unto thee, and thou dost not hear me: I stand up, and thou regardest me [not].
World English Bible (WEB)
I cry to you, and you do not answer me. I stand up, and you gaze at me.
American Standard Version (ASV)
I cry unto thee, and thou dost not answer me: I stand up, and thou gazest at me.
Bible in Basic English (BBE)
You give no answer to my cry, and take no note of my prayer.
Darby Translation (DBY)
I cry unto thee, and thou answerest me not; I stand up, and thou lookest at me.
Webster's Bible (WBS)
I cry to thee, and thou dost not hear me: I stand up, and thou regardest me [not] .
Young's Literal Translation (YLT)
I cry unto Thee, And Thou dost not answer me, I have stood, and Thou dost consider me.

Read in context

  1. 18ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.
  2. 19അവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
  3. 20ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റുനില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.
  4. 21നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.
  5. 22നീ എന്നെ കാറ്റിൻ പുറത്തു കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ നീ എന്നെ ലയിപ്പിച്ചുകളയുന്നു.
Read all of Job 30

Cross references

Original words (Hebrew)

Job 30:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.