Skip to content
ThuthiThuthiThuthi
Job · chapter 2 · verse 8

Job 2:8 in Malayalam

അവൻ ഒരു ഓട്ടിൻകഷണം എടുത്തു തന്നേത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.

Avan oru ottinkashanam etuttu tannettaan churantikkontu chaarattil irunnu.

Job 2:8 in English

King James Version (KJV)
And he took him a potsherd to scrape himself withal; and he sat down among the ashes.
World English Bible (WEB)
He took for himself a potsherd to scrape himself with, and he sat among the ashes.
American Standard Version (ASV)
And he took him a potsherd to scrape himself therewith; and he sat among the ashes.
Bible in Basic English (BBE)
And he took a broken bit of a pot, and, seated in the dust, was rubbing himself with the sharp edge of it.
Darby Translation (DBY)
And he took a potsherd to scrape himself with; and he sat among the ashes.
Webster's Bible (WBS)
And he took him a potsherd to scrape himself with [it] ; and he sat down among the ashes.
Young's Literal Translation (YLT)
And he taketh to him a potsherd to scrape himself with it, and he is sitting in the midst of the ashes.

Read in context

  1. 6യഹോവ സാത്താനോടു: ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുതു എന്നു കല്പിച്ചു.
  2. 7അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.
  3. 8അവൻ ഒരു ഓട്ടിൻകഷണം എടുത്തു തന്നേത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.
  4. 9അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.
  5. 10അവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.
Read all of Job 2

Cross references

Original words (Hebrew)

Job 2:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.