Psalms · chapter 38 · verse 5
Psalm 38:5 in Malayalam
എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.
Ente bhoshatvanhetuvaayi ente vranangngal cheenynyunaarunnu.
Psalm 38:5 in English
- King James Version (KJV)
- My wounds stink [and] are corrupt because of my foolishness.
- World English Bible (WEB)
- My wounds are loathsome and corrupt because of my foolishness.
- American Standard Version (ASV)
- My wounds are loathsome and corrupt, Because of my foolishness.
- Bible in Basic English (BBE)
- My wounds are poisoned and evil-smelling, because of my foolish behaviour.
- Darby Translation (DBY)
- My wounds stink, they are corrupt, because of my foolishness.
- Webster's Bible (WBS)
- My wounds are offensive, [and] are corrupt because of my foolishness.
- Young's Literal Translation (YLT)
- Stunk — become corrupt have my wounds, Because of my folly.
Read in context
- 3നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൗഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
- 4എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
- 5എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.
- 6ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
- 7എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല.
Cross references
- Isaiah 1:5–6 യെശയ്യാവ് 1:5–6ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല.
- Jeremiah 8:22 യിരെമ്യാവ് 8:22ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
- Psalm 69:5 സങ്കീർത്തനങ്ങൾ 69:5ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.
- Psalm 38:7 സങ്കീർത്തനങ്ങൾ 38:7എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല.
- Psalm 32:3 സങ്കീർത്തനങ്ങൾ 32:3ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;