Skip to content
ThuthiThuthiThuthi
Job · chapter 12 · verse 6

Job 12:6 in Malayalam

പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‌വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.

Pitichchuparikkaarute kootaarangngal shubhamaayirikkunnu; daivatte kopippikkunnavar nirbhayamaayvasikkunnu; avarute kayyil daivam ettichchukotukkunnu.

Job 12:6 in English

King James Version (KJV)
The tabernacles of robbers prosper, and they that provoke God are secure; into whose hand God bringeth [abundantly].
World English Bible (WEB)
The tents of robbers prosper. Those who provoke God are secure, who carry their god in their hands.
American Standard Version (ASV)
The tents of robbers prosper, And they that provoke God are secure; Into whose hand God bringeth [abundantly].
Bible in Basic English (BBE)
There is wealth in the tents of those who make destruction, and those by whom God is moved to wrath are safe; even those whose god is their strength.
Darby Translation (DBY)
The tents of desolators are in peace, and they that provoke God are secure; into whose hand God bringeth.
Webster's Bible (WBS)
The tabernacles of robbers prosper, and they that provoke God are secure; into whose hand God bringeth [abundantly] .
Young's Literal Translation (YLT)
At peace are the tents of spoilers, And those provoking God have confidence, He into whose hand God hath brought.

Read in context

  1. 4ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു; നീതിമാനും നഷ്കളങ്കനുമായവൻ തന്നേ പരിഹാസവിഷയമായിത്തീർന്നു.
  2. 5വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാൽ ഇടറുന്നവർക്കു അതു ഒരുങ്ങിയിരിക്കുന്നു.
  3. 6പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‌വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
  4. 7മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
  5. 8അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
Read all of Job 12

Cross references

Original words (Hebrew)

Job 12:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.