Skip to content
ThuthiThuthiThuthi
Job · chapter 23 · verse 8

Job 23:8 in Malayalam

ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.

Nyaan kizhakkottu chennaal avan avite illa; patinynyaarottu chennaal avane kaanukayilla.

Job 23:8 in English

King James Version (KJV)
Behold, I go forward, but he [is] not [there;] and backward, but I cannot perceive him:
World English Bible (WEB)
“If I go east, he is not there. If I go west, I can’t find him.
American Standard Version (ASV)
Behold, I go forward, but he is not [there]; And backward, but I cannot perceive him;
Bible in Basic English (BBE)
See, I go forward, but he is not there; and back, but I do not see him;
Darby Translation (DBY)
Lo, I go forward, but he is not there; and backward, but I do not perceive him;
Webster's Bible (WBS)
Behold, I go forward, but he [is] not [there] ; and backward, but I cannot perceive him:
Young's Literal Translation (YLT)
Lo, forward I go — and He is not, And backward — and I perceive him not.

Read in context

  1. 6അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളു.
  2. 7അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്നു രക്ഷപ്പെടുമായിരുന്നു.
  3. 8ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.
  4. 9വടക്കു അവൻ പ്രവർത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും.
  5. 10എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.
Read all of Job 23

Cross references

Original words (Hebrew)

Job 23:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.