Skip to content
ThuthiThuthiThuthi
Job · chapter 23 · verse 10

Job 23:10 in Malayalam

എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.

Ennaal nyaan natakkunna vazhi avan ariyunnu; enne shodhana kazhichchaal nyaan ponnupole purattu varum.

Job 23:10 in English

King James Version (KJV)
But he knoweth the way that I take: [when] he hath tried me, I shall come forth as gold.
World English Bible (WEB)
But he knows the way that I take. When he has tried me, I will come out like gold.
American Standard Version (ASV)
But he knoweth the way that I take; When he hath tried me, I shall come forth as gold.
Bible in Basic English (BBE)
For he has knowledge of the way I take; after I have been tested I will come out like gold.
Darby Translation (DBY)
But he knoweth the way that I take; he trieth me, I shall come forth as gold.
Webster's Bible (WBS)
But he knoweth the way that I take: [when] he hath tried me, I shall come forth as gold.
Young's Literal Translation (YLT)
For He hath known the way with me, He hath tried me — as gold I go forth.

Read in context

  1. 8ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.
  2. 9വടക്കു അവൻ പ്രവർത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും.
  3. 10എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.
  4. 11എന്റെ കാലടി അവന്റെ ചുവടു തുടർന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.
  5. 12ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.
Read all of Job 23

Cross references

Original words (Hebrew)

Job 23:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.