Skip to content
ThuthiThuthiThuthi
Job · chapter 24 · verse 17

Job 24:17 in Malayalam

പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.

Prabhaatam avarkkokkeyum andhatamassu tanne; andhatamassinte ghoratvangngal avarkku parichayamuntallo.

Job 24:17 in English

King James Version (KJV)
For the morning [is] to them even as the shadow of death: if [one] know [them, they are in] the terrors of the shadow of death.
World English Bible (WEB)
For the morning is to all of them like thick darkness, for they know the terrors of the thick darkness.
American Standard Version (ASV)
For the morning is to all of them as thick darkness; For they know the terrors of the thick darkness.
Bible in Basic English (BBE)
For the middle of the night is as morning to them, they are not troubled by the fear of the dark.
Darby Translation (DBY)
For the morning is to them all [as] the shadow of death; for they are familiar with the terrors of the shadow of death.
Webster's Bible (WBS)
For the morning [is] to them even as the shades of death: if [one] knoweth [them] , [they are in] the terrors of the shades of death.
Young's Literal Translation (YLT)
When together, morning [is] to them death shade, When he discerneth the terrors of death shade.

Read in context

  1. 15വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
  2. 16ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.
  3. 17പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.
  4. 18വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.
  5. 19ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു.
Read all of Job 24

Cross references

Original words (Hebrew)

Job 24:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.