Skip to content
ThuthiThuthiThuthi
Job · chapter 24 · verse 18

Job 24:18 in Malayalam

വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.

Vellattinmel avar vegattil poypokunnu; avarute ohari bhoomiyil shapikkappettirikkunnu; muntirittottangngalute vazhikku avar tiriyunnilla.

Job 24:18 in English

King James Version (KJV)
He [is] swift as the waters; their portion is cursed in the earth: he beholdeth not the way of the vineyards.
World English Bible (WEB)
“They are foam on the surface of the waters. Their portion is cursed on the earth. They don’t turn into the way of the vineyards.
American Standard Version (ASV)
Swiftly they [pass away] upon the face of the waters; Their portion is cursed in the earth: They turn not into the way of the vineyards.
Bible in Basic English (BBE)
They go quickly on the face of the waters; their heritage is cursed in the earth; the steps of the crusher of grapes are not turned to their vine-garden.
Darby Translation (DBY)
He is swift on the face of the waters; their portion is cursed on the earth: he turneth not unto the way of the vineyards.
Webster's Bible (WBS)
He [is] swift as the waters; their portion is cursed in the earth: he beholdeth not the way of the vineyards.
Young's Literal Translation (YLT)
Light he [is] on the face of the waters, Vilified is their portion in the earth, He turneth not the way of vineyards.

Read in context

  1. 16ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.
  2. 17പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.
  3. 18വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.
  4. 19ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു.
  5. 20ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓർക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും.
Read all of Job 24

Cross references

Original words (Hebrew)

Job 24:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.