Skip to content
ThuthiThuthiThuthi
Job · chapter 24 · verse 19

Job 24:19 in Malayalam

ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു.

Himajalam varalchchekkum ushnattinnum paapam cheytavan paataalattinnum irayaakunnu.

Job 24:19 in English

King James Version (KJV)
Drought and heat consume the snow waters: [so doth] the grave [those which] have sinned.
World English Bible (WEB)
Drought and heat consume the snow waters, so does Sheol those who have sinned.
American Standard Version (ASV)
Drought and heat consume the snow waters: [So doth] Sheol [those that] have sinned.
Bible in Basic English (BBE)
Snow waters become dry with the heat: so do sinners go down into the underworld.
Darby Translation (DBY)
Drought and heat consume snow waters; so doth Sheol those that have sinned.
Webster's Bible (WBS)
Drouth and heat consume the snow-waters: [so doth] the grave [those who] have sinned.
Young's Literal Translation (YLT)
Drought — also heat — consume snow-waters, Sheol [those who] have sinned.

Read in context

  1. 17പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.
  2. 18വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.
  3. 19ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു.
  4. 20ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓർക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും.
  5. 21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവെക്കു നന്മ ചെയ്യുന്നതുമില്ല.
Read all of Job 24

Cross references

Original words (Hebrew)

Job 24:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.