Skip to content
ThuthiThuthiThuthi
Job · chapter 24 · verse 7

Job 24:7 in Malayalam

അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവർക്കു പുതപ്പും ഇല്ല.

Avar vastramillaate nagnaraayi raatri kazhichchukoottunnu; kuliril avarkku putappum illa.

Job 24:7 in English

King James Version (KJV)
They cause the naked to lodge without clothing, that [they have] no covering in the cold.
World English Bible (WEB)
They lie all night naked without clothing, and have no covering in the cold.
American Standard Version (ASV)
They lie all night naked without clothing, And have no covering in the cold.
Bible in Basic English (BBE)
They take their rest at night without clothing, and have no cover in the cold.
Darby Translation (DBY)
They pass the night naked without clothing, and have no covering in the cold;
Webster's Bible (WBS)
They cause the naked to lodge without clothing, that [they have] no covering in the cold.
Young's Literal Translation (YLT)
The naked they cause to lodge Without clothing. And there is no covering in the cold.

Read in context

  1. 5അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കു ആഹാരം.
  2. 6അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
  3. 7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവർക്കു പുതപ്പും ഇല്ല.
  4. 8അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.
  5. 9ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.
Read all of Job 24

Cross references

Original words (Hebrew)

Job 24:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.