Job · chapter 24 · verse 8
Job 24:8 in Malayalam
അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.
Avar malakalil mazha nanayunnu; maravitam illaaykayaal avar paaraye aashrayikkunnu.
Job 24:8 in English
- King James Version (KJV)
- They are wet with the showers of the mountains, and embrace the rock for want of a shelter.
- World English Bible (WEB)
- They are wet with the showers of the mountains, and embrace the rock for lack of a shelter.
- American Standard Version (ASV)
- They are wet with the showers of the mountains, And embrace the rock for want of a shelter.
- Bible in Basic English (BBE)
- They are wet with the rain of the mountains, and get into the cracks of the rock for cover.
- Darby Translation (DBY)
- They are wet with the showers of the mountains, and for want of a shelter embrace the rock...
- Webster's Bible (WBS)
- They are wet with the showers of the mountains, and embrace the rock for want of a shelter.
- Young's Literal Translation (YLT)
- From the inundation of hills they are wet, And without a refuge — have embraced a rock.
Read in context
- 6അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
- 7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവർക്കു പുതപ്പും ഇല്ല.
- 8അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.
- 9ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.
- 10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.
Cross references
- Lamentations 4:5 വിലാപങ്ങൾ 4:5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
- Hebrews 11:38 എബ്രായർ 11:38കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.
- Song of Solomon 5:2 ഉത്തമഗീതം 5:2ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.