Skip to content
ThuthiThuthiThuthi
Job · chapter 29 · verse 23

Job 29:23 in Malayalam

മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.

Mazhekku ennapole avar enikkaayi kaattirikkum; pinmazhekkennapole avar vaaypilarkkum.

Job 29:23 in English

King James Version (KJV)
And they waited for me as for the rain; and they opened their mouth wide [as] for the latter rain.
World English Bible (WEB)
They waited for me as for the rain. Their mouths drank as with the spring rain.
American Standard Version (ASV)
And they waited for me as for the rain; And they opened their mouth wide [as] for the latter rain.
Bible in Basic English (BBE)
They were waiting for me as for the rain, opening their mouths wide as for the spring rains.
Darby Translation (DBY)
And they waited for me as for the rain, and they opened their mouth wide as for the latter rain.
Webster's Bible (WBS)
And they waited for me as for the rain; and they opened their mouth wide [as] for the latter rain.
Young's Literal Translation (YLT)
And they wait as [for] rain for me, And their mouth they have opened wide [As] for the latter rain.

Read in context

  1. 21മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
  2. 22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
  3. 23മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.
  4. 24അവർ നിരാശപ്പെട്ടിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
  5. 25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;
Read all of Job 29

Cross references

Original words (Hebrew)

Job 29:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.