Skip to content
ThuthiThuthiThuthi
Job · chapter 9 · verse 27

Job 9:27 in Malayalam

ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,

Nyaan ente sangkatam marannu mukhavishaadam kalanynyu prasannatayote irikkumennu paranynyaal,

Job 9:27 in English

King James Version (KJV)
If I say, I will forget my complaint, I will leave off my heaviness, and comfort [myself:]
World English Bible (WEB)
If I say, ‘I will forget my complaint, I will put off my sad face, and cheer up,’
American Standard Version (ASV)
If I say, I will forget my complaint, I will put off my [sad] countenance, and be of good cheer;
Bible in Basic English (BBE)
If I say, I will put my grief out of mind, I will let my face be sad no longer and I will be bright;
Darby Translation (DBY)
If I say, I will forget my complaint, I will leave off my [sad] countenance, and brighten up,
Webster's Bible (WBS)
If I say, I will forget my complaint, I will leave off my heaviness, and comfort [myself] :
Young's Literal Translation (YLT)
Though I say, 'I forget my talking, I forsake my corner, and I brighten up!'

Read in context

  1. 25എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു.
  2. 26അതു ഓട കൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
  3. 27ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
  4. 28ഞാൻ എന്റെ വ്യസനം ഒക്കെയും ഓർത്തു ഭയപ്പെടുന്നു; നീ എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.
  5. 29എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
Read all of Job 9

Cross references

Original words (Hebrew)

Job 9:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.