Skip to content
ThuthiThuthiThuthi
Job · chapter 31 · verse 34

Job 31:34 in Malayalam

മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാൻ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ -

Mahaapurushaaratte shangkikkakontum vanshakkaarute ninda enne bhramippikkakontum nyaan vaatilinnu purattirangngaate mintaatirunnu engkil -

Job 31:34 in English

King James Version (KJV)
Did I fear a great multitude, or did the contempt of families terrify me, that I kept silence, [and] went not out of the door?
World English Bible (WEB)
because I feared the great multitude, and the contempt of families terrified me, so that I kept silence, and didn’t go out of the door—
American Standard Version (ASV)
Because I feared the great multitude, And the contempt of families terrified me, So that I kept silence, and went not out of the door—
Bible in Basic English (BBE)
For fear of the great body of people, or for fear that families might make sport of me, so that I kept quiet, and did not go out of my door;
Darby Translation (DBY)
Because I feared the great multitude, and the contempt of families terrified me, so that I kept silence, and went not out of the door, ...
Webster's Bible (WBS)
Did I fear a great multitude, or did the contempt of families terrify me, that I kept silence, [and] went not out of the door?
Young's Literal Translation (YLT)
Because I fear a great multitude, And the contempt of families doth affright me, Then I am silent, I go not out of the opening.

Read in context

  1. 32എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -
  2. 33ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാർവ്വിടത്തു മറെച്ചുവെച്ചെങ്കിൽ,
  3. 34മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാൻ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ -
  4. 35അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സർവ്വശക്തൻ എനിക്കുത്തരം നല്കുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കിൽ കൊള്ളായിരുന്നു!
  5. 36അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.
Read all of Job 31

Cross references

Original words (Hebrew)

Job 31:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.