Skip to content
ThuthiThuthiThuthi
Job · chapter 33 · verse 12

Job 33:12 in Malayalam

ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.

Itinnu nyaan ninnotu uttaram parayaam: itil nee neetimaan alla; daivam manushyanekkaal valiyavanallo.

Job 33:12 in English

King James Version (KJV)
Behold, [in] this thou art not just: I will answer thee, that God is greater than man.
World English Bible (WEB)
“Behold, I will answer you. In this you are not just, for God is greater than man.
American Standard Version (ASV)
Behold, I will answer thee, in this thou art not just; For God is greater than man.
Bible in Basic English (BBE)
Truly, in saying this you are wrong; for God is greater than man.
Darby Translation (DBY)
Behold, I will answer thee in this, thou art not right; for God is greater than man.
Webster's Bible (WBS)
Behold, [in] this thou art not just: I will answer thee, that God is greater than man.
Young's Literal Translation (YLT)
Lo, [in] this thou hast not been righteous, I answer thee, that greater is God than man.

Read in context

  1. 10അവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.
  2. 11അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.
  3. 12ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.
  4. 13നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.
  5. 14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.
Read all of Job 33

Cross references

Original words (Hebrew)

Job 33:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.