Skip to content
ThuthiThuthiThuthi
Job · chapter 36 · verse 5

Job 36:5 in Malayalam

ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.

Daivam balavaanengkilum aareyum nirasikkunnilla; avan vivekashaktiyilum balavaan tanne.

Job 36:5 in English

King James Version (KJV)
Behold, God [is] mighty, and despiseth not [any: he is] mighty in strength [and] wisdom.
World English Bible (WEB)
“Behold, God is mighty, and doesn’t despise anyone. He is mighty in strength of understanding.
American Standard Version (ASV)
Behold, God is mighty, and despiseth not any: He is mighty in strength of understanding.
Bible in Basic English (BBE)
Truly, God gives up the hard-hearted, and will not give life to the sinner.
Darby Translation (DBY)
Lo, God is mighty, but despiseth not [any]; mighty in strength of understanding:
Webster's Bible (WBS)
Behold, God [is] mighty, and despiseth not [any] : [he is] mighty in strength [and] wisdom.
Young's Literal Translation (YLT)
Lo, God [is] mighty, and despiseth not, Mighty [in] power [and] heart.

Read in context

  1. 3ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
  2. 4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
  3. 5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
  4. 6അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
  5. 7അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
Read all of Job 36

Cross references

Original words (Hebrew)

Job 36:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.