Skip to content
ThuthiThuthiThuthi
Job · chapter 33 · verse 21

Job 33:21 in Malayalam

അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.

Avante maansam kshayichchu kaanmaanillaateyaayirikkunnu; kaanmaanillaatirunna avante asthikal pongnginilkkunnu.

Job 33:21 in English

King James Version (KJV)
His flesh is consumed away, that it cannot be seen; and his bones [that] were not seen stick out.
World English Bible (WEB)
His flesh is so consumed away that it can’t be seen. His bones that were not seen stick out.
American Standard Version (ASV)
His flesh is consumed away, that it cannot be seen; And his bones that were not seen stick out.
Bible in Basic English (BBE)
His flesh is so wasted away, that it may not be seen, and his bones. ...
Darby Translation (DBY)
His flesh is consumed away from view, and his bones that were not seen stick out;
Webster's Bible (WBS)
His flesh is consumed away, that it cannot be seen; and his bones [that] were not seen stick out.
Young's Literal Translation (YLT)
His flesh is consumed from being seen, And high are his bones, they were not seen!

Read in context

  1. 19തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു.
  2. 20അതുകൊണ്ടു അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.
  3. 21അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.
  4. 22അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.
  5. 23മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ
Read all of Job 33

Cross references

Original words (Hebrew)

Job 33:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.