Skip to content
ThuthiThuthiThuthi
Job · chapter 35 · verse 7

Job 35:7 in Malayalam

നീ നീതിമാനായിരിക്കുന്നതിനാൽ അവന്നു എന്തു കൊടുക്കുന്നു? അല്ലെങ്കിൽ അവൻ നിന്റെ കയ്യിൽനിന്നു എന്തു പ്രാപിക്കുന്നു?

Nee neetimaanaayirikkunnatinaal avannu entu kotukkunnu? Allengkil avan ninte kayyilninnu entu praapikkunnu?

Job 35:7 in English

King James Version (KJV)
If thou be righteous, what givest thou him? or what receiveth he of thine hand?
World English Bible (WEB)
If you are righteous, what do you give him? Or what does he receive from your hand?
American Standard Version (ASV)
If thou be righteous, what givest thou him? Or what receiveth he of thy hand?
Bible in Basic English (BBE)
If you are upright, what do you give to him? or what does he take from your hand?
Darby Translation (DBY)
If thou be righteous, what givest thou to him? or what doth he receive of thy hand?
Webster's Bible (WBS)
If thou art righteous, what givest thou to him? or what receiveth he from thy hand?
Young's Literal Translation (YLT)
If thou hast been righteous, What dost thou give to Him? Or what from thy hand doth He receive?

Read in context

  1. 5നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്ക;
  2. 6നീ പാപം ചെയ്യുന്നതിനാൽ അവനോടു എന്തു പ്രവർത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാൽ നീ അവനോടു എന്തു ചെയ്യുന്നു?
  3. 7നീ നീതിമാനായിരിക്കുന്നതിനാൽ അവന്നു എന്തു കൊടുക്കുന്നു? അല്ലെങ്കിൽ അവൻ നിന്റെ കയ്യിൽനിന്നു എന്തു പ്രാപിക്കുന്നു?
  4. 8നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു.
  5. 9പീഡയുടെ പെരുപ്പം ഹേതുവായി അവർ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവർ നിലവിളിക്കുന്നു.
Read all of Job 35

Cross references

Original words (Hebrew)

Job 35:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.