Skip to content
ThuthiThuthiThuthi
Job · chapter 35 · verse 8

Job 35:8 in Malayalam

നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു.

Ninte dushtata ninneppoleyulla oru purushaneyum ninte neeti manushyaneyum sambandhikkunnu.

Job 35:8 in English

King James Version (KJV)
Thy wickedness [may hurt] a man as thou [art;] and thy righteousness [may profit] the son of man.
World English Bible (WEB)
Your wickedness may hurt a man as you are, and your righteousness may profit a son of man.
American Standard Version (ASV)
Thy wickedness [may hurt] a man as thou art; And thy righteousness [may profit] a son of man.
Bible in Basic English (BBE)
Your evil-doing may have an effect on a man like yourself, or your righteousness on a son of man.
Darby Translation (DBY)
Thy wickedness [may affect] a man as thou [art], and thy righteousness a son of man.
Webster's Bible (WBS)
Thy wickedness [may hurt] a man as thou [art] : and thy righteousness [may profit] the son of man.
Young's Literal Translation (YLT)
For a man like thyself [is] thy wickedness, And for a son of man thy righteousness.

Read in context

  1. 6നീ പാപം ചെയ്യുന്നതിനാൽ അവനോടു എന്തു പ്രവർത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാൽ നീ അവനോടു എന്തു ചെയ്യുന്നു?
  2. 7നീ നീതിമാനായിരിക്കുന്നതിനാൽ അവന്നു എന്തു കൊടുക്കുന്നു? അല്ലെങ്കിൽ അവൻ നിന്റെ കയ്യിൽനിന്നു എന്തു പ്രാപിക്കുന്നു?
  3. 8നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു.
  4. 9പീഡയുടെ പെരുപ്പം ഹേതുവായി അവർ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവർ നിലവിളിക്കുന്നു.
  5. 10എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങളെ നല്കുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ പഠിപ്പിക്കുന്നവനും
Read all of Job 35

Cross references

Original words (Hebrew)

Job 35:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.