Skip to content
ThuthiThuthiThuthi
Job · chapter 36 · verse 6

Job 36:6 in Malayalam

അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.

Avan dushtante jeevane rakshikkunnilla; duhkhitanmaarkko avan nyaayam natattikkotukkunnu.

Job 36:6 in English

King James Version (KJV)
He preserveth not the life of the wicked: but giveth right to the poor.
World English Bible (WEB)
He doesn’t preserve the life of the wicked, but gives justice to the afflicted.
American Standard Version (ASV)
He preserveth not the life of the wicked, But giveth to the afflicted [their] right.
Bible in Basic English (BBE)
His eyes are ever on the upright, and he gives to the crushed their right;
Darby Translation (DBY)
He saveth not the wicked alive; but he doeth justice to the afflicted.
Webster's Bible (WBS)
He preserveth not the life of the wicked: but giveth right to the poor.
Young's Literal Translation (YLT)
He reviveth not the wicked, And the judgment of the poor appointeth;

Read in context

  1. 4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
  2. 5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
  3. 6അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
  4. 7അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
  5. 8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
Read all of Job 36

Cross references

Original words (Hebrew)

Job 36:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.