Psalms · chapter 147 · verse 18
Psalm 147:18 in Malayalam
അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
Avan tante vachanam ayachchu avaye urukkunnu; kaattu atippichchu vellatte ozhukkunnu.
Psalm 147:18 in English
- King James Version (KJV)
- He sendeth out his word, and melteth them: he causeth his wind to blow, [and] the waters flow.
- World English Bible (WEB)
- He sends out his word, and melts them. He causes his wind to blow, and the waters flow.
- American Standard Version (ASV)
- He sendeth out his word, and melteth them: He causeth his wind to blow, and the waters flow.
- Bible in Basic English (BBE)
- At the outgoing of his word, the ice is turned to water; when he sends out his wind, there is a flowing of waters.
- Darby Translation (DBY)
- He sendeth his word, and melteth them; he causeth his wind to blow — the waters flow.
- Webster's Bible (WBS)
- He sendeth out his word, and melteth them: he causeth his wind to blow, [and] the waters flow.
- Young's Literal Translation (YLT)
- He sendeth forth His word and melteth them, He causeth His wind to blow — the waters flow.
Read in context
- 16അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
- 17അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?
- 18അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
- 19അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
- 20അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ.
Cross references
- Psalm 147:15 സങ്കീർത്തനങ്ങൾ 147:15അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു.
- Psalm 33:9 സങ്കീർത്തനങ്ങൾ 33:9അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
- Job 37:10 ഇയ്യോബ് 37:10ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.
- Job 6:16–17 ഇയ്യോബ് 6:16–17നീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു.
- Psalm 107:20 സങ്കീർത്തനങ്ങൾ 107:20അവൻ തന്റെ വചനത്തെ അയച്ചു അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
- Job 37:17 ഇയ്യോബ് 37:17തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?