Skip to content
ThuthiThuthiThuthi
Job · chapter 38 · verse 31

Job 38:31 in Malayalam

കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?

Kaarttikayute changngala ninakku bandhikkaamo? Makayirattinte bandhanangngal azhikkaamo?

Job 38:31 in English

King James Version (KJV)
Canst thou bind the sweet influences of Pleiades, or loose the bands of Orion?
World English Bible (WEB)
“Can you bind the cluster of the Pleiades, or loosen the cords of Orion?
American Standard Version (ASV)
Canst thou bind the cluster of the Pleiades, Or loose the bands of Orion?
Bible in Basic English (BBE)
Are the bands of the Pleiades fixed by you, or are the cords of Orion made loose?
Darby Translation (DBY)
Canst thou fasten the bands of the Pleiades, or loosen the cords of Orion?
Webster's Bible (WBS)
Canst thou bind the sweet influences of Pleiades, or loose the bands of Orion?
Young's Literal Translation (YLT)
Dost thou bind sweet influences of Kimah? Or the attractions of Kesil dost thou open?

Read in context

  1. 29ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു?
  2. 30വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
  3. 31കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
  4. 32നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ?
  5. 33ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ?
Read all of Job 38

Cross references

Original words (Hebrew)

Job 38:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.