Job · chapter 38 · verse 22
Job 38:22 in Malayalam
നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
Nee himattinte bhandaarattolam chennittunto? Kanmazhayute bhandaaram nee kantittunto?
Job 38:22 in English
- King James Version (KJV)
- Hast thou entered into the treasures of the snow? or hast thou seen the treasures of the hail,
- World English Bible (WEB)
- Have you entered the storehouses of the snow, or have you seen the storehouses of the hail,
- American Standard Version (ASV)
- Hast thou entered the treasuries of the snow, Or hast thou seen the treasures of the hail,
- Bible in Basic English (BBE)
- Have you come into the secret place of snow, or have you seen the store-houses of the ice-drops,
- Darby Translation (DBY)
- Hast thou entered into the storehouses of the snow, and hast thou seen the treasuries of the hail,
- Webster's Bible (WBS)
- Hast thou entered into the treasures of the snow? or hast thou seen the treasures of the hail,
- Young's Literal Translation (YLT)
- Hast thou come in unto the treasure of snow? Yea, the treasures of hail dost thou see?
Read in context
- 20നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
- 21നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ?
- 22നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
- 23ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.
- 24വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏതു?
Cross references
- Job 37:6 ഇയ്യോബ് 37:6അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
- Psalm 135:7 സങ്കീർത്തനങ്ങൾ 135:7അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
- Psalm 33:7 സങ്കീർത്തനങ്ങൾ 33:7അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
- Job 6:16 ഇയ്യോബ് 6:16നീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.