Job · chapter 38 · verse 32
Job 38:32 in Malayalam
നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ?
Ninakku raashichakratte atinte kaalattu purappetuvikkaamo? Saptarshikaleyum makkaleyum ninakku natattaamo?
Job 38:32 in English
- King James Version (KJV)
- Canst thou bring forth Mazzaroth in his season? or canst thou guide Arcturus with his sons?
- World English Bible (WEB)
- Can you lead the constellations out in their season? Or can you guide the Bear with her cubs?
- American Standard Version (ASV)
- Canst thou lead forth the Mazzaroth in their season? Or canst thou guide the Bear with her train?
- Bible in Basic English (BBE)
- Do you make Mazzaroth come out in its right time, or are the Bear and its children guided by you?
- Darby Translation (DBY)
- Dost thou bring forth the constellations each in its season? or dost thou guide the Bear with her sons?
- Webster's Bible (WBS)
- Canst thou bring forth Mazzaroth in its season? or canst thou guide Arcturus with its sons?
- Young's Literal Translation (YLT)
- Dost thou bring out Mazzaroth in its season? And Aysh for her sons dost thou comfort?
Read in context
- 30വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
- 31കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
- 32നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ?
- 33ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ?
- 34ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ?
Cross references
- Job 38:31 ഇയ്യോബ് 38:31കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
- Job 9:9 ഇയ്യോബ് 9:9അവൻ സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
- 2 Kings 23:5 2 രാജാക്കന്മാർ 23:5യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.