Skip to content
ThuthiThuthiThuthi
Job · chapter 39 · verse 14

Job 39:14 in Malayalam

അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.

Atu nilattu mutta ittechchupokunnu; avaye potiyil vechchu virikkunnu.

Job 39:14 in English

King James Version (KJV)
Which leaveth her eggs in the earth, and warmeth them in dust,
World English Bible (WEB)
For she leaves her eggs on the earth, warms them in the dust,
American Standard Version (ASV)
For she leaveth her eggs on the earth, And warmeth them in the dust,
Bible in Basic English (BBE)
That she puts her eggs on the earth, warming them in the dust,
Darby Translation (DBY)
For she leaveth her eggs to the earth, and warmeth them in the dust,
Webster's Bible (WBS)
Which leaveth her eggs in the earth, and warmeth them in the dust,
Young's Literal Translation (YLT)
For she leaveth on the earth her eggs, And on the dust she doth warm them,

Read in context

  1. 12അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
  2. 13ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
  3. 14അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.
  4. 15കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല.
  5. 16അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
Read all of Job 39

Original words (Hebrew)

Job 39:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.