Job · chapter 39 · verse 15
Job 39:15 in Malayalam
കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല.
Kaalkontu ava utanynyupoyekkumenno kaattumrugam avaye chavittikkalanynyekkumenno atu orkkunnilla.
Job 39:15 in English
- King James Version (KJV)
- And forgetteth that the foot may crush them, or that the wild beast may break them.
- World English Bible (WEB)
- and forgets that the foot may crush them, or that the wild animal may trample them.
- American Standard Version (ASV)
- And forgetteth that the foot may crush them, Or that the wild beast may trample them.
- Bible in Basic English (BBE)
- Without a thought that they may be crushed by the foot, and broken by the beasts of the field?
- Darby Translation (DBY)
- And forgetteth that the foot may crush them, or that the beast of the field may trample them.
- Webster's Bible (WBS)
- And forgetteth that the foot may crush them, or that the wild beast may break them.
- Young's Literal Translation (YLT)
- And she forgetteth that a foot may press it, And a beast of the field tread it down.
Read in context
- 13ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
- 14അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.
- 15കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല.
- 16അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
- 17ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.