Skip to content
ThuthiThuthiThuthi
Job · chapter 39 · verse 13

Job 39:13 in Malayalam

ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?

Ottakappakshi ullasichchu chiraku veeshunnu; engkilum chirakum toovalunkontu vaatsalyam kaanikkumo?

Job 39:13 in English

King James Version (KJV)
[Gavest thou] the goodly wings unto the peacocks? or wings and feathers unto the ostrich?
World English Bible (WEB)
“The wings of the ostrich wave proudly, but are they the feathers and plumage of love?
American Standard Version (ASV)
The wings of the ostrich wave proudly; [But] are they the pinions and plumage of love?
Bible in Basic English (BBE)
Is the wing of the ostrich feeble, or is it because she has no feathers,
Darby Translation (DBY)
The wing of the ostrich beats joyously — But is it the stork's pinion and plumage?
Webster's Bible (WBS)
[Gavest thou] the goodly wings to the peacocks? or wings and feathers to the ostrich!
Young's Literal Translation (YLT)
The wing of the rattling ones exulteth, Whether the pinion of the ostrich or hawk.

Read in context

  1. 11അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?
  2. 12അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
  3. 13ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
  4. 14അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.
  5. 15കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല.
Read all of Job 39

Cross references

Original words (Hebrew)

Job 39:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.