Job · chapter 39 · verse 20
Job 39:20 in Malayalam
നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
Ninakku atine vettukkiliyeppole chaatikkaamo? Atinte hungkaaraprataapam bhayangkaram.
Job 39:20 in English
- King James Version (KJV)
- Canst thou make him afraid as a grasshopper? the glory of his nostrils [is] terrible.
- World English Bible (WEB)
- Have you made him to leap as a locust? The glory of his snorting is awesome.
- American Standard Version (ASV)
- Hast thou made him to leap as a locust? The glory of his snorting is terrible.
- Bible in Basic English (BBE)
- Is it through you that he is shaking like a locust, in the pride of his loud-sounding breath?
- Darby Translation (DBY)
- Dost thou make him to leap as a locust? His majestic snorting is terrible.
- Webster's Bible (WBS)
- Canst thou make him afraid as a grasshopper? the glory of his nostrils [is] terrible.
- Young's Literal Translation (YLT)
- Dost thou cause him to rush as a locust? The majesty of his snorting [is] terrible.
Read in context
- 18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
- 19കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
- 20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
- 21അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിർത്തുചെല്ലുന്നു.
- 22അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.
Cross references
- Jeremiah 8:16 യിരെമ്യാവ് 8:16അവന്റെ കുതിരകളുടെ ചിറാലിപ്പു ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു ദേശമൊക്കെയും വിറെക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.
- Job 41:20–21 ഇയ്യോബ് 41:20–21തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു. അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.
- Joel 2:5 യോവേൽ 2:5അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.