Skip to content
ThuthiThuthiThuthi
Job · chapter 41 · verse 20

Job 41:20 in Malayalam

തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.

Tilekkunna kalattilninnum kattunna pottappullilninnum ennapole atinte mookkilninnu puka purappetunnu.

Job 41:20 in English

King James Version (KJV)
Out of his nostrils goeth smoke, as [out] of a seething pot or caldron.
World English Bible (WEB)
Out of his nostrils a smoke goes, as of a boiling pot over a fire of reeds.
American Standard Version (ASV)
Out of his nostrils a smoke goeth, As of a boiling pot and [burning] rushes.
Bible in Basic English (BBE)
Smoke comes out of his nose, like a pot boiling on the fire.
Darby Translation (DBY)
Out of his nostrils goeth smoke, as out of a boiling pot and cauldron.
Webster's Bible (WBS)
Out of his nostrils issueth smoke, as [out] of a seething pot or caldron.
Young's Literal Translation (YLT)
Out of his nostrils goeth forth smoke, As a blown pot and reeds.

Read in context

  1. 18അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
  2. 19അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.
  3. 20തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.
  4. 21അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.
  5. 22അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
Read all of Job 41

Cross references

Original words (Hebrew)

Job 41:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.