Job · chapter 39 · verse 22
Job 39:22 in Malayalam
അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.
Atu kooshaate bhayatte puchchhikkunnu; vaalinotu pinvaangngi mantunnatumilla.
Job 39:22 in English
- King James Version (KJV)
- He mocketh at fear, and is not affrighted; neither turneth he back from the sword.
- World English Bible (WEB)
- He mocks at fear, and is not dismayed, neither does he turn back from the sword.
- American Standard Version (ASV)
- He mocketh at fear, and is not dismayed; Neither turneth he back from the sword.
- Bible in Basic English (BBE)
- In his strength he goes out against the arms of war, turning not away from the sword.
- Darby Translation (DBY)
- He laugheth at fear, and is not affrighted; neither turneth he back from before the sword.
- Webster's Bible (WBS)
- He mocketh at fear, and is not affrighted; neither turneth he back from the sword.
- Young's Literal Translation (YLT)
- He laugheth at fear, and is not affrighted, And he turneth not back from the face of the sword.
Read in context
- 20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
- 21അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിർത്തുചെല്ലുന്നു.
- 22അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.
- 23അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
- 24അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനില്ക്കയില്ല.
Cross references
- Job 39:18 ഇയ്യോബ് 39:18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
- Job 41:33 ഇയ്യോബ് 41:33ഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
- Job 39:16 ഇയ്യോബ് 39:16അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.