Job · chapter 39 · verse 3
Job 39:3 in Malayalam
അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു.
Ava kuninynyu kuttikale prasavikkunnu; kshanattil vedana kazhinynyupokunnu.
Job 39:3 in English
- King James Version (KJV)
- They bow themselves, they bring forth their young ones, they cast out their sorrows.
- World English Bible (WEB)
- They bow themselves. They bear their young. They end their labor pains.
- American Standard Version (ASV)
- They bow themselves, they bring forth their young, They cast out their pains.
- Bible in Basic English (BBE)
- They are bent down, they give birth to their young, they let loose the fruit of their body.
- Darby Translation (DBY)
- They bow themselves, they give birth to their young ones, they cast out their pains;
- Webster's Bible (WBS)
- They bow themselves, they bring forth their young ones, they cast out their sorrows.
- Young's Literal Translation (YLT)
- They bow down, Their young ones they bring forth safely, Their pangs they cast forth.
Read in context
- 1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?
- 2അവെക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
- 3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു.
- 4അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
- 5കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ?