Skip to content
ThuthiThuthiThuthi
Job · chapter 41 · verse 19

Job 41:19 in Malayalam

അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.

Atinte vaayilninnu teeppantangngal purappetukayum teepporikal terikkayum cheyyunnu.

Job 41:19 in English

King James Version (KJV)
Out of his mouth go burning lamps, [and] sparks of fire leap out.
World English Bible (WEB)
Out of his mouth go burning torches. Sparks of fire leap out.
American Standard Version (ASV)
Out of his mouth go burning torches, And sparks of fire leap forth.
Bible in Basic English (BBE)
Out of his mouth go burning lights, and flames of fire are jumping up.
Darby Translation (DBY)
Out of his mouth go forth flames; sparks of fire leap out:
Webster's Bible (WBS)
Out of his mouth go burning lamps, [and] sparks of fire dart forth.
Young's Literal Translation (YLT)
Out of his mouth do flames go, sparks of fire escape.

Read in context

  1. 17ഒന്നോടൊന്നു ചേർന്നിരിക്കുന്നു; വേർപ്പെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു.
  2. 18അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
  3. 19അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.
  4. 20തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.
  5. 21അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.
Read all of Job 41

Cross references

Original words (Hebrew)

Job 41:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.