Skip to content
ThuthiThuthiThuthi
Job · chapter 41 · verse 18

Job 41:18 in Malayalam

അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.

Atu tummumpol velichcham minnunnu; atinte kannu ushassinte kannimapole aakunnu.

Job 41:18 in English

King James Version (KJV)
By his neesings a light doth shine, and his eyes [are] like the eyelids of the morning.
World English Bible (WEB)
His sneezing flashes out light. His eyes are like the eyelids of the morning.
American Standard Version (ASV)
His sneezings flash forth light, And his eyes are like the eyelids of the morning.
Bible in Basic English (BBE)
His sneezings give out flames, and his eyes are like the eyes of the dawn.
Darby Translation (DBY)
His sneezings flash light, and his eyes are like the eyelids of the morning.
Webster's Bible (WBS)
His sneezings flash light, and his eyes [are] like the eyelids of the morning.
Young's Literal Translation (YLT)
His sneezings cause light to shine, And his eyes [are] as the eyelids of the dawn.

Read in context

  1. 16അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല.
  2. 17ഒന്നോടൊന്നു ചേർന്നിരിക്കുന്നു; വേർപ്പെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു.
  3. 18അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
  4. 19അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.
  5. 20തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.
Read all of Job 41

Cross references

Original words (Hebrew)

Job 41:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.