Job · chapter 41 · verse 26
Job 41:26 in Malayalam
വാൾകൊണ്ടു അതിനെ എതിർക്കുന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല
Vaalkontu atine etirkkunnatu asaaddhyam; kuntam, astram, vel ennivakontum aavatilla
Job 41:26 in English
- King James Version (KJV)
- The sword of him that layeth at him cannot hold: the spear, the dart, nor the habergeon.
- World English Bible (WEB)
- If one attacks him with the sword, it can’t prevail; nor the spear, the dart, nor the pointed shaft.
- American Standard Version (ASV)
- If one lay at him with the sword, it cannot avail; Nor the spear, the dart, nor the pointed shaft.
- Bible in Basic English (BBE)
- The sword may come near him but is not able to go through him; the spear, or the arrow, or the sharp-pointed iron.
- Darby Translation (DBY)
- If any reach him with a sword, it cannot hold; neither spear, nor dart, nor harpoon.
- Webster's Bible (WBS)
- The sword of him that attacketh him cannot hold: the spear, the dart, nor the habergeon.
- Young's Literal Translation (YLT)
- The sword of his overtaker standeth not, Spear — dart — and lance.
Read in context
- 24അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു; തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.
- 25അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവർ പരവശരായ്തീരുന്നു.
- 26വാൾകൊണ്ടു അതിനെ എതിർക്കുന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല
- 27ഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
- 28അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.