Skip to content
ThuthiThuthiThuthi
Job · chapter 41 · verse 27

Job 41:27 in Malayalam

ഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.

Irimpine atu vaikkolpoleyum taamratte dravichcha marampoleyum vichaarikkunnu.

Job 41:27 in English

King James Version (KJV)
He esteemeth iron as straw, [and] brass as rotten wood.
World English Bible (WEB)
He counts iron as straw, and bronze as rotten wood.
American Standard Version (ASV)
He counteth iron as straw, [And] brass as rotten wood.
Bible in Basic English (BBE)
Iron is to him as dry grass, and brass as soft wood.
Darby Translation (DBY)
He esteemeth iron as straw, bronze as rotten wood.
Webster's Bible (WBS)
He esteemeth iron as straw, [and] brass as rotten wood.
Young's Literal Translation (YLT)
He reckoneth iron as straw, brass as rotten wood.

Read in context

  1. 25അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവർ പരവശരായ്തീരുന്നു.
  2. 26വാൾകൊണ്ടു അതിനെ എതിർക്കുന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല
  3. 27ഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
  4. 28അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.
  5. 29ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
Read all of Job 41

Original words (Hebrew)

Job 41:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.