Skip to content
ThuthiThuthiThuthi
Job · chapter 7 · verse 13

Job 7:13 in Malayalam

എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാൻ പറഞ്ഞാൽ

Ente kattil enne aashvasippikkum; ente metta ente vyasanam shamippikkum ennu nyaan paranynyaal

Job 7:13 in English

King James Version (KJV)
When I say, My bed shall comfort me, my couch shall ease my complaint;
World English Bible (WEB)
When I say, ‘My bed will comfort me. My couch will ease my complaint,’
American Standard Version (ASV)
When I say, My bed shall comfort me, My couch shall ease my complaint;
Bible in Basic English (BBE)
When I say, In my bed I will have comfort, there I will get rest from my disease;
Darby Translation (DBY)
When I say, My bed shall comfort me, my couch shall ease my complaint;
Webster's Bible (WBS)
When I say, My bed shall comfort me, my couch shall ease my complaint;
Young's Literal Translation (YLT)
When I said, 'My bed doth comfort me,' He taketh away in my talking my couch.

Read in context

  1. 11ആകയാൽ ഞാൻ എന്റെ വായടെക്കയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
  2. 12നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാൻ കടലോ കടലാനയോ ആകുന്നുവോ?
  3. 13എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാൻ പറഞ്ഞാൽ
  4. 14നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
  5. 15ആകയാൽ ഞാൻ ഞെക്കിക്കൊലയും ഈ അസ്ഥിക്കൂടത്തെക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
Read all of Job 7

Cross references

Original words (Hebrew)

Job 7:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.