Skip to content
ThuthiThuthiThuthi
Job · chapter 9 · verse 21

Job 9:21 in Malayalam

ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.

Nyaan nishkalangkan; nyaan ente praanane karutunnilla; ente jeevane nyaan nirasikkunnu.

Job 9:21 in English

King James Version (KJV)
[Though] I [were] perfect, [yet] would I not know my soul: I would despise my life.
World English Bible (WEB)
I am blameless. I don’t respect myself. I despise my life.
American Standard Version (ASV)
I am perfect; I regard not myself; I despise my life.
Bible in Basic English (BBE)
I have done no wrong; I give no thought to what becomes of me; I have no desire for life.
Darby Translation (DBY)
Were I perfect, [yet] would I not know my soul: I would despise my life.
Webster's Bible (WBS)
[Though] I [were] perfect, [yet] would I not know my soul: I would despise my life.
Young's Literal Translation (YLT)
Perfect I am! — I know not my soul, I despise my life.

Read in context

  1. 19ബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്കു അവധി നിശ്ചയിക്കും?
  2. 20ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
  3. 21ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.
  4. 22അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാൻ പറയുന്നതു: അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
  5. 23ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ നിർദ്ദോഷികളുടെ നിരാശ കണ്ടു അവൻ ചിരിക്കുന്നു.
Read all of Job 9

Cross references

Original words (Hebrew)

Job 9:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.