Skip to content
ThuthiThuthiThuthi
Job · chapter 9 · verse 29

Job 9:29 in Malayalam

എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?

Enne kuttam vidhikkukayeyullu; pinne nyaan vruthaa prayatnikkunnatentinnu?

Job 9:29 in English

King James Version (KJV)
[If] I be wicked, why then labour I in vain?
World English Bible (WEB)
I will be condemned. Why then do I labor in vain?
American Standard Version (ASV)
I shall be condemned; Why then do I labor in vain?
Bible in Basic English (BBE)
You will not let me be clear of sin! why then do I take trouble for nothing?
Darby Translation (DBY)
Be it that I am wicked, why then do I labour in vain?
Webster's Bible (WBS)
[If] I am wicked, why then do I labor in vain?
Young's Literal Translation (YLT)
I — I am become wicked; why [is] this? [In] vain I labour.

Read in context

  1. 27ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
  2. 28ഞാൻ എന്റെ വ്യസനം ഒക്കെയും ഓർത്തു ഭയപ്പെടുന്നു; നീ എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.
  3. 29എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
  4. 30ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
  5. 31നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
Read all of Job 9

Cross references

Original words (Hebrew)

Job 9:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.