John · chapter 1 · verse 8
John 1:8 in Malayalam
അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
Avan velichcham aayirunnilla; velichchattinnu saakshyam parayentunnavanatre.
John 1:8 in English
- King James Version (KJV)
- He was not that Light, but [was sent] to bear witness of that Light.
- World English Bible (WEB)
- He was not the light, but was sent that he might testify about the light.
- American Standard Version (ASV)
- He was not the light, but [came] that he might bear witness of the light.
- Bible in Basic English (BBE)
- He himself was not the light: he was sent to give witness about the light.
- Darby Translation (DBY)
- He was not the light, but that he might witness concerning the light.
- Webster's Bible (WBS)
- He was not that Light, but [was sent] to bear testimony of that Light.
- Young's Literal Translation (YLT)
- that one was not the Light, but — that he might testify about the Light.
Read in context
- 6ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
- 7അവൻ സാക്ഷ്യത്തിന്നായി, താൻമുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
- 8അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
- 9ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
- 10അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
Cross references
- John 1:20 യോഹന്നാൻ 1:20ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
- John 3:28 യോഹന്നാൻ 3:28ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു.
- Acts 19:4 അപ്പൊസ്തലപ്രവൃത്തികൾ 19:4അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.